വർഗീസിന് സഹായമെത്തിക്കണം, അത്യാവശ്യമാണ്

വർഗീസിന് സഹായമെത്തിക്കണം, അത്യാവശ്യമാണ്
Jul 1, 2026 04:26 PM | By PointViews Editor

കേളകം (കണ്ണൂർ): വർഗീസ് മനോജ് പുറ്റുമണ്ണിൽ എന്ന 20 വയസ്സുകാരൻ കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ കേളകം അടക്കാത്തോട് റോഡിൽ ഉണ്ടായ ആക്സിഡന്റിൽ നട്ടെല്ലിലും, വാരി എല്ലുകൾക്കും, ശ്വാസകോശത്തിനും, കാലിനും , കൈക്കും ഗുരുതര പരിക്കേറ്റ

കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്ക് ശേഷം. ഇപ്പോൾ കണ്ണൂരിൽ തന്നെയുള്ള തണൽ റീഹാബിലിറ്റേഷൻ സെൻ്ററിൽ തുടർ ചികിത്സയിലാണ് . ഒരു കാലിന്റെ ചലനശേഷി വളരെ കുറഞ്ഞ സ്ഥിതിയുമാണ്. 25 ലക്ഷം രൂപയോളം ചികിത്സക്കും , തുടർ ചികിത്സക്കും ചിലവാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിർധന കുടുംബത്തിന് ഇത് താങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.

കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും, ചെട്ടിയാംപറമ്പ് പള്ളി വികാരിയുടെയും നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപീകരിക്കുകയും പ്രവർത്തനം നടത്തിവരികയും ചെയ്യുന്നു.

നിങ്ങളുടെ അകമഴിഞ്ഞ സാമ്പത്തിക സഹായം ഈ കുടുംബത്തിന് ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു . താഴെ കാണുന്ന അകൗണ്ടിലേക്ക്

നിങ്ങളാൽ കഴിയുന്ന സഹായം എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്

pointviews.

വർഗീസ് മനോജ് ചികിത്സാ സഹായ കമ്മിറ്റി.

A/C 00000045298284293

Bank name SBI

IFSC Code : SBIN0064578

Gpay no 8289884320 ( Scariya Thomas കൺവീനർ ചികിത്സാ സഹായ കമ്മിറ്റി)

It is essential to provide help to Varghese.

Related Stories
മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

Jul 21, 2026 03:43 PM

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ...

Read More >>
കള്ളൻ വിജയൻ.....  പൂർണമായി വായിക്കുവാൻ.

Jul 21, 2026 08:43 AM

കള്ളൻ വിജയൻ..... പൂർണമായി വായിക്കുവാൻ.

കള്ളൻ വിജയൻ..... പൂർണമായി...

Read More >>
ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ

Jul 21, 2026 08:21 AM

ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ

ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം...

Read More >>
കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

Jul 20, 2026 07:13 PM

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം...

Read More >>
കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

Jul 20, 2026 05:16 PM

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി...

Read More >>
രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ?

Jul 20, 2026 03:31 PM

രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ?

രാവിലെ 7 മുതൽ വൈകിട്ട് 7 വരെ...

Read More >>
Top Stories